കൃഷിസ്ഥലത്തു പണികള്‍ക്കായി വിളിച്ചുവരുത്തി, മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടമാനഭംഗത്തിനു ഇരയാക്കി 

ഉത്തര്‍പ്രദേശിലെ  മുസാഫര്‍നഗറിലുള്ള നാസിപുരിലായിരുന്നു സംഭവം
കൃഷിസ്ഥലത്തു പണികള്‍ക്കായി വിളിച്ചുവരുത്തി, മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടമാനഭംഗത്തിനു ഇരയാക്കി 

ലക്‌നോ: മദ്യം നല്‍കി മയക്കിയ ശേഷം ഇരുപത്തിയഞ്ചുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി. ഉത്തര്‍പ്രദേശിലെ  മുസാഫര്‍നഗറിലുള്ള നാസിപുരിലായിരുന്നു സംഭവം. ദളിത് യുവതിയെയാണ് രണ്ടു പേർ ചേർന്ന് മാനഭംഗത്തിനു ഇരയാക്കിയത്.

കൃഷിസ്ഥലത്തു പണികള്‍ക്കായി യുവതിയെ പ്രതികള്‍ വിളിച്ചുവരുത്തിയതായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com