വീട്ടുകാരുടെ മുന്നിൽവച്ച് ഒമ്പതാംക്ലാസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തു

ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂട്ടബലാത്സം​ഗം ചെയ്തു
വീട്ടുകാരുടെ മുന്നിൽവച്ച് ഒമ്പതാംക്ലാസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തു


മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂട്ടബലാത്സം​ഗം ചെയ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി  മു​സാ​ഫ​ർ​പു​രി​ലെ ഇം​ലി ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ർ​ബോ​ർ​ഡ് ഫാ​ക്ട​റി ഉ​ട​മ​യ​ട​ക്കം നാ​ലു പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​വ​ർ‌ വീ​ട്ടി​ലേ​ക്ക്  ഇ​ര​ച്ചു​ക​യ​റി വീ​ട്ടു​കാ​രെ മ​ർ​ദി​ച്ച ശേ​ഷം കൈ​ക​ൾ​കൂ​ട്ടി ബ​ന്ധി​ച്ചു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിച്ചു.മാരകമായി പരിക്കേറ്റ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ  പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com