നിലവിളക്കില്ല,നാട മുറിക്കലില്ല;ഉദ്ഘാടനം പശുവിനെ കറന്ന്: ഇത് രാംദേവ് സ്റ്റൈല്‍ (വീഡിയോ)

പതഞ്ജലിയുടെ ഡയറി പ്രോഡക്ടിന്റെ ഉദ്ഘാടനം പശുവിനെ കറന്ന് നിര്‍വഹിച്ച് ബാബാ രാംദേവ്
നിലവിളക്കില്ല,നാട മുറിക്കലില്ല;ഉദ്ഘാടനം പശുവിനെ കറന്ന്: ഇത് രാംദേവ് സ്റ്റൈല്‍ (വീഡിയോ)

ന്യൂഡല്‍ഹി: പതഞ്ജലിയുടെ ഡയറി പ്രോഡക്ടിന്റെ ഉദ്ഘാടനം പശുവിനെ കറന്ന് നിര്‍വഹിച്ച് ബാബാ രാംദേവ്. ന്യൂഡല്‍ഹിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com