ഓഹരി വിപണിയില്‍ കനത്ത ഇടിവ് 

ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 800 പോയിന്റ് വരെ ഇടിഞ്ഞു.
ഓഹരി വിപണിയില്‍ കനത്ത ഇടിവ് 

മുംബൈ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളുടെ ചുവടുപിടിച്ച് ഓഹരിവിപണിയില്‍ കനത്ത നഷ്ടം. ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 800 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com