എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും; നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസില്ല

എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും; നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസില്ല ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓ
എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും; നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസില്ല

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. 20,000 മുതല്‍ 25,000 രൂപവരെ മിനിമം ബാലന്‍സുള്ള ഉപഭോക്താക്കള്‍ക്കാണ് എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുക.
ഉപഭോക്താവിന്റെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കാതെയാണ് കാര്‍ഡുകള്‍ നല്‍കുക. എസ്ബിഐ കാര്‍ഡ് ഉന്നതി എന്ന പേരിലാണ് കാര്‍ഡിറക്കുന്നത്. നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസ് ഈടാക്കില്ലെന്നും എസ്ബിഐ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com