ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി; പുതിയ പലിശനിരക്ക് ഇങ്ങനെ

ഒരുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ് എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയത്.
ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി; പുതിയ പലിശനിരക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് 0.5വരെ ഉയര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക് 0.1ശതമാനം വരെ ഉയര്‍ത്തി. 

ഒരുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ് എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയത്. 5മുതല്‍ 10വര്‍ഷം വരെ 6.5 ശതമാനം പലിശ കിട്ടും. 3മുതല്‍ 5വര്‍ഷം വരെ 7.25 ശതമാനവും പലിശകിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com