വനിതാ ദിനമാണ്, ഇവരെ കാണാതെ പോകരുത്‌

വനിതാ ദിനം ആഘോഷമാക്കുന്നതിനിടയില്‍ ആരുമാരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന, വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ 
വനിതാ ദിനമാണെന്നൊന്നും അറിയാതെ കുടുംബത്തിനായി ഓട്ടോയുമായി നിരത്തിലിറങ്ങിയ സെല്‍വ നായഗി. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

Published on
Updated on
വഴിയാത്രക്കാരുടെ ദാഹമകറ്റാനും കുടുംബാംഗങ്ങളുടെ വിശപ്പകറ്റാനുമായി കരിക്ക് വില്‍ക്കുന്ന രാജേശ്വരി അമ്മാള്‍. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന ശ്മാശാന ഭൂമിയില്‍ തൊഴില്‍ കണ്ടെത്തി കോയമ്പത്തൂര്‍ സ്വദേശിനി വൈരമണി.ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപം നിത്യവൃത്തിക്കായി പ്ലാസ്റ്റിക് കയര്‍ നിര്‍മിക്കുന്ന സ്ത്രീകള്‍.ഫോട്ടോ  ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് മറ്റൊരു വനിതാ ദിനം കൂടിയെത്തുമ്പോള്‍ തന്റെ കുട്ടിയുമായി ഭിക്ഷയാചിക്കുന്ന നാടോടി സ്ത്രീ.ഫോട്ടോ ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

സ്വയം തൊഴിലില്‍ നിന്നും വരുമാനം ലക്ഷ്യമിട്ട് ബൊമ്മകള്‍ക്ക് നിറം ചാര്‍ത്തുന്ന ശിവഗാമിയെന്ന മധുരൈ സ്വദേശിനി. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണാതെ പോകരുത്. കുട്ടികളേയും കയ്യില്‍ പിടിച്ച് റേഷന്‍ സാധനങ്ങളുമായി പോകുന്ന സ്ത്രീകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com