പേമാരി, ദുരിതം... ചിത്രങ്ങള്‍

വെള്ളം ഉയര്‍ന്നതോടെ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള തത്രപ്പാടിലാണ് ജനങ്ങള്‍. ദേവിയാറിനു മുകളില്‍ പാലത്തിലൂടെ കട്ടിലുമായി നടന്നുപോവുന്നയാള്‍ ചിത്രം: എ സനേഷ്/എക്‌സ്പ്രസ

Published on
Updated on
ചാലിയാര്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ മുക്കം പട്ടണത്തിന്റെ ആകാശദൃശ്യം

മലവെള്ളത്തില്‍ കുത്തിയൊഴുകിവന്ന മരങ്ങള്‍ കോഴിക്കോട് മണല്‍വയല്‍ വെള്ളിയാട് പാലത്തില്‍ തടസം സൃഷ്ടിച്ചപ്പോള്‍. ചിത്രം: മനു ആര്‍ മാവേലില്‍/എക്‌സ്പ്രസ്‌

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട കുറ്റിയാടി ചുരത്തില്‍ തടസങ്ങള്‍ നീക്കാനുള്ള ശ്രമം. ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌

വയനാട് നിരവില്‍പ്പുഴയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ നീങ്ങുന്ന ബസ്. ചിത്രം: ടിപി സൂരജ്/ എക്‌സ്പ്രസ്‌

ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നപ്പോള്‍ കാണാനെത്തിയവര്‍ ചിത്രം: രമേശ് ശിവന്‍

മലമ്പുഴ ഡാം തുറന്നതോടെ നിറഞ്ഞൊഴുകുന്ന പുഴയുടെ ചിത്രമെടുക്കുന്നവര്‍

പാലക്കാട് വാളയാറില്‍ കുത്തിയൊഴുകിയ വെള്ളത്തില്‍ റെയില്‍പ്പാളത്തിനു കേടുപാടു വന്നപ്പോള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com