പോര്‍ട്ടര്‍ നമ്പര്‍ 15: ജയ്പൂര്‍ റെയില്‍വെ സ്റ്റേഷനിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയുടെ ജീവിതം 

മഞ്ജു ദേവി- നോര്‍ത്ത് വെസ്റ്റ് റെയില്‍വെയിലെ ആദ്യ വനിത പോര്‍ട്ടര്‍

Published on
Updated on
പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട മഞ്ചു മൂന്നു മക്കളുള്‍പ്പെടുന്ന കുടുംബത്തിന്റെ താങ്ങും തണലുമാണ്‌

നമ്പര്‍ 15, മരിച്ചുപോയ ഭര്‍ത്താവിന്റെ അതേ ലൈസന്‍സ് നമ്പറുമായി മഞ്ജു ദേവി അതിജീവനത്തിന്റെ തലച്ചുമടേന്തി തുടങ്ങിയപ്പോള്‍ കൂട്ടുനിന്നത് അമ്മയുടെ പിതുണ ഒന്നുമാത്രം

എളുപ്പമായിരുന്നില്ല ജോലി...
എളുപ്പമായിരുന്നില്ല ജോലി...
പക്ഷേ മഞ്ജു തെളിയിച്ചു, പെണ്ണിന് സാധ്യമല്ലാത്തത് ഒന്നുമില്ലെന്ന്...

എന്തിന് വേര്‍തിരിവ്? നമ്മളെല്ലാം തൊഴിലാളികളല്ലേ...

ഏത് പാതിരാത്രിയും ചുമടും താങ്ങി മഞ്ജു നടന്നു, ആണുങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു...

ഐശ്വര്യ റായിയുള്‍പ്പെടെ രാജ്യത്തെ 112 കരുത്തരായ സ്ത്രീകളെ വനിത ശിശുക്ഷേമ മന്ത്രാലയം ആദരിച്ചപ്പോള്‍ അതിലൊരാള്‍ മഞ്ജുവായിരുന്നു...

കുട്ടികളുടെ വിശപ്പു മാറ്റണം, അതിന് പണിയെടുക്കണം, വിഷമങ്ങള്‍ മാറ്റുന്നത് അതോര്‍ക്കുമ്പോഴാണ്...

ഇനിയും മുന്നോട്ടുതന്നെ...
ഇനിയും മുന്നോട്ടുതന്നെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com