എന്തായിരിക്കും ഇന്ന് കറി? ഭക്ഷണം തിരഞ്ഞ് ആനക്കുട്ടിയും അമ്മയും വീടിനുള്ളില്‍

തുറന്ന വാതിലിലൂടെ കുട്ടിയാന അകത്തേക്ക് കയറി. സെക്കന്റുകള്‍ക്കകം തിരിച്ചിറങ്ങി
എന്തായിരിക്കും ഇന്ന് കറി? ഭക്ഷണം തിരഞ്ഞ് ആനക്കുട്ടിയും അമ്മയും വീടിനുള്ളില്‍

ഒരു ആനയും കുട്ടിയാനയും വ്യാഴാഴ്ച രാത്രി ജനവാസ കേന്ദ്രത്തിലേക്ക് എത്തി. ഉറങ്ങി കിടക്കുന്ന ജനങ്ങളെ ഒരു തരത്തിലും ശല്യപ്പെടുത്താന്‍ അവര്‍ ആഗ്രഹിച്ചില്ല. 

തുറന്ന വാതിലിലൂടെ കുട്ടിയാന അകത്തേക്ക് കയറി. സെക്കന്റുകള്‍ക്കകം തിരിച്ചിറങ്ങി. എന്തായിരുന്നു അവരുടെ ലക്ഷ്യം? ഭക്ഷണം! ഭക്ഷണം തിരഞ്ഞ് വീടിന്റെ  വരാന്തയില്‍ എത്തിയ ഒരു അമ്മ ആനയും, കുട്ടിയാനയും പക്ഷേ വീഡിയോയില്‍ കുടുങ്ങി. 

കോയമ്പത്തൂരിലെ പെരിയാനായ്‌കെന്‍പാളയത്തിലായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com