ട്രെയിന്‍ ഇടിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി(വീഡിയോ)

ട്രാക്കിലൂടെ വരികയായിരുന്ന ഗുഡ്‌സ് ട്രെയിനിന് മുന്‍പിലേക്കാണ് യുവതി അബദ്ധത്തില്‍ ഓടി വന്നു നിന്നത്
ട്രെയിന്‍ ഇടിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി(വീഡിയോ)

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ നേരെ വന്ന് ഇടിച്ചിട്ടും പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക് മുറിച്ചു കടക്കുന്നതിന് ഇടയിലായിരുന്നു അപകടം. 

മുംബൈയിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ട്രാക്കിലൂടെ വരികയായിരുന്ന ഗുഡ്‌സ് ട്രെയിനിന് മുന്‍പിലേക്കാണ് യുവതി അബദ്ധത്തില്‍ ഓടി വന്നു നിന്നത്. ട്രെയിന്‍ ഇടിച്ച് പെണ്‍കുട്ടി ട്രാക്കില്‍ തന്നെ വീഴുകയും,  പെണ്‍കുട്ടിയുടെ മുകളിലൂടെ ട്രെയിന്‍ കടന്നുപോവുകയുമായിരുന്നു. 

എന്നാല്‍ ഗുരുതരമായ പരിക്കേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപ്പെട്ടതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. കുര്‍ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com