ഈ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണ്? എന്നുമാത്രം ചോദിക്കരുത്

ഈ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണ്? എന്നുമാത്രം ചോദിക്കരുത്

നിരവധിയായ ചിത്രങ്ങള്‍ ജാക്കിന്റെ ശേഖരത്തിലുണ്ട്

ഇന്റര്‍നാഷണല്‍ ഡെസ്‌ക്: ഈ ഫോട്ടോ ആരാണ് എടുത്തതെന്ന് ചോദിക്കരുതെന്ന് ആദ്യമേ പറഞ്ഞതെന്തുകൊണ്ടെന്നാല്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് അതായതുകൊണ്ടാണ്. ഇനി ആരും ചോദിക്കേണ്ട. ഇത് ഫോട്ടോയല്ല, ഒരു ചിത്രമാണ്. ഡെന്മാര്‍ക്കുകാരനായ ജാക്ക് എഡെയുടെ ചിത്രങ്ങള്‍ ഫോട്ടോയെ വെല്ലുന്നതാണ്. 200 മണിക്കൂര്‍ എടുത്താണ് ഈ ചിത്രം ജാക്ക് തീര്‍ത്തത്. ഇങ്ങനെ നിരവധിയായ ചിത്രങ്ങള്‍ ജാക്കിന്റെ ശേഖരത്തിലുണ്ട്. കൗതുകമുണര്‍ത്തുന്ന കാഴ്ചകളിലേക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com