പരിശീലകനെ തൊണ്ടയില്‍ കടിച്ചു കുടഞ്ഞു സിംഹം; സംഭവം സര്‍ക്കസ് പരിശീലനത്തിനിടെ-വീഡിയോ

lion5
lion5

ഡൊല്ലന്‍സ്: സര്‍ക്കസ് പരിശീലിപ്പിക്കുന്നയാളുടെ ചങ്കില്‍ കടിച്ചു കുടയുന്ന സിംഹത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറല്‍. ഫ്രാന്‍സിലാണ് സംഭവം. ബുഫാലൊ സര്‍ക്കസിലുള്ള സിംഹത്തെ പരിശീലിപ്പിക്കുന്നയാള്‍ക്കാണ് ആക്രമണമേറ്റത്.

പരിശീലിപ്പിക്കുന്നതിനിടെ സിംഹം പരിശീലകന്റെ തൊണ്ടയില്‍ കടിക്കുന്നത് വീഡിയോയില്‍ കാണം. ചെറിയ കുട്ടികളടക്കുമുള്ള കാണികള്‍ക്ക് മുന്നിലാണ് സംഭവം. സംഭവം നടന്നയുടന്‍ ബാക്കിയുള്ളവര്‍ പരിശീലിന  സ്ഥലത്തേക്ക് ഓടിവരികയും സിംഹത്തെ മാറ്റുകയും ചെയ്തു. പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളയത്തിലൂടെ ചാടാന്‍ പറയുന്നതിനിടയിലാണ് സിംഹം കയറയി ആക്രമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com