മംമ്തയും പ്രിയാമണിയും ചപ്പാത്തിക്കു വേണ്ടി പിടിവലി നടത്തുന്നു: വീഡിയോ വൈറല്‍

ചപ്പാത്തി പ്ലേറ്റിനു വേണ്ടി പരസ്പരം പിടിവലി നടത്തുന്ന നടിമാരുടെ വിഡിയോ വൈറലാകുന്നു.
മംമ്തയും പ്രിയാമണിയും ചപ്പാത്തിക്കു വേണ്ടി പിടിവലി നടത്തുന്നു: വീഡിയോ വൈറല്‍

ചപ്പാത്തി പ്ലേറ്റിനു വേണ്ടി പരസ്പരം പിടിവലി നടത്തുന്ന മംമ്തയുടെയും പ്രിയാമണിയുടെയും വിഡിയോ വൈറലാകുന്നു. ഫുഡ് ഫൈറ്റ് എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ മംമ്ത മോഹന്‍ദാസ് പങ്കുവെച്ചതാണീ വീഡിയോ. 
മഴവില്‍ മനോരമയിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളായ ഇവരുടെ തമാശകള്‍ ആസ്വദിക്കാന്‍ പ്രേഷകര്‍ക്കും താല്‍പര്യമാണ്. ഇതുവരെ 60000 ത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

 

Food Fight .. #chapati #iwant #d4 #lunchtime #boomerang with @pillumani

A post shared by Mamta Mohandas (@mamtamohan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com