മാതാപിതാക്കള്‍ക്ക് തെറ്റു പറ്റാറേ ഇല്ല, ഈ ഫോട്ടോകള്‍ കൂടി കണ്ടിട്ട് പറയണം

മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പിഴച്ച ചുവടുകളുടെ കഥ ഫോട്ടോകള്‍ നമ്മളോട് പറയും
മാതാപിതാക്കള്‍ക്ക് തെറ്റു പറ്റാറേ ഇല്ല, ഈ ഫോട്ടോകള്‍ കൂടി കണ്ടിട്ട് പറയണം

മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് തെറ്റ് പറ്റില്ലെന്ന വാദമാണ് കാലാകാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നത്. തെറ്റുപറ്റാതിരിക്കാന്‍ മാതാപിതാക്കള്‍ അമാനുഷികരാണോ എന്ന ചോദ്യവും ശക്തമായി തന്നെ ഈ വാദത്തിനൊപ്പമുണ്ട്. ഇവിടെ, മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പിഴച്ച ചുവടുകളുടെ കഥ ഫോട്ടോകള്‍ നമ്മളോട് പറയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com