കുടിയൊഴിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേക്കും

കുടിയൊഴിയാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ ശക്തമായി പിടിച്ചു നിന്നവര്‍ക്ക് സംഭവിച്ച കാര്യങ്ങളാണ് ഇവിടെ ഫോട്ടോകളിലൂടെ കാണിക്കുന്നത്
കുടിയൊഴിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിച്ചേക്കും

റോഡ് നിര്‍മാണത്തിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കുടിയൊഴിപ്പിക്കല്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. താമസിച്ചു വരന്ന സ്ഥലത്ത് നിന്നും മാറി പോകണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ് അധികവും, അത് എന്ത് വലിയ വികസന പ്രവര്‍ത്തനത്തിന്റെ പേരിലായാലും.  

അങ്ങിനെ സര്‍ക്കാരുകളും, മറ്റ് സ്വകാര്യ സ്ഥാപനങ്ങളും വിവിധ നിര്‍മാണങ്ങള്‍ക്ക് വേണ്ടി കുടിയൊഴിയാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ ശക്തമായി പിടിച്ചു നിന്നവര്‍ക്ക് സംഭവിച്ച കാര്യങ്ങളാണ് ഇവിടെ ഫോട്ടോകളിലൂടെ കാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com