ആ വിശ്വരൂപം കണ്ട് ഞെട്ടരുത്, സിദ്ധനാ മഹാ സിദ്ധന്‍!; വിവാദ ആള്‍ദൈവത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍: ഈ വീഡിയോ കണ്ടാല്‍ ചിരിനിര്‍ത്താന്‍ കഴിയില്ല!

വിവാദ ആള്‍ദൈവം ഹിമവല്‍ നിത്യാനന്ദയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.
ആ വിശ്വരൂപം കണ്ട് ഞെട്ടരുത്, സിദ്ധനാ മഹാ സിദ്ധന്‍!; വിവാദ ആള്‍ദൈവത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍: ഈ വീഡിയോ കണ്ടാല്‍ ചിരിനിര്‍ത്താന്‍ കഴിയില്ല!

വിവാദ ആള്‍ദൈവം  നിത്യാനന്ദയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. നിത്യാനന്ദയുടെ ചെയ്തികളെ പരിഹസിച്ചുകൊണ്ടുള്ള 'കിടിലന്‍ ട്രോള്‍സ'് എന്ന പേജില്‍ വന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. നിത്യാനന്ദയുടെ പ്രസംഗങ്ങളെയും പ്രാര്‍ത്ഥാനാ യോഗങ്ങളിലെ പ്രവൃത്തികളെയും പ്രൊമോഷന്‍ വീഡിയോകളെയും പരിഹസിച്ചുകൊണ്ടാണ് ട്രോള്‍. 

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധ്യാനപീഠം എന്ന സ്ഥാപനത്തിലെ ആചാര്യനാണ് ഇയ്യാള്‍. െൈലംഗിക പീഡനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികൂടിയാണ് നിത്യാനന്ദ. ചലച്ചിത്ര താരം രഞ്ജിതയുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതോടു കൂടിയാണ് ഇയ്യാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 

നിത്യാനന്ദയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com