റൈസിംഗ് പൂനെ വാരിയേഴ്‌സിന് മൂന്ന് റണ്‍സ് ജയം; മുംബൈ കീഴടങ്ങിയത് പൊരുതി

റൈസിംഗ് പൂനെ വാരിയേഴ്‌സിന് മൂന്ന് റണ്‍സ് ജയം; മുംബൈ കീഴടങ്ങിയത് പൊരുതി

മുംബൈ: ഐപിഎല്‍ മുംബൈ-പൂനെ പോരാട്ടത്തില്‍ ജയം പൂനെയ്‌ക്കൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത പൂനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അജിന്‍ക്യ രഹാനെ (38), രാഹുല്‍ ത്രിപാഠി (45)യും ചേര്‍ന്നൊരുക്കിയ ഓപ്പണിംഗ് കൂട്ടുകെട്ടാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് നേട്ടമായത്. മുംബൈ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 58 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com