സച്ചിനെ ഈ രൂപത്തില്‍ കണ്ടിട്ടുണ്ടോ? ഇവിടെ ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്‌

സച്ചിനും അഗാര്‍ക്കറിനും ഒപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവി ന്യൂഇയര്‍ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞത്
സച്ചിനെ ഈ രൂപത്തില്‍ കണ്ടിട്ടുണ്ടോ? ഇവിടെ ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്‌

അവര്‍ കളിക്കളത്തോട് എന്നന്നേക്കുമായി വിടപറഞ്ഞവരും, കളിക്കളത്തിലേക്ക മടങ്ങിയെത്തുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരുമായിരിക്കും. പക്ഷേ ആഘോഷങ്ങളില്‍ അവര്‍ ഒരു ഒറ്റ ടീമാണ്. സച്ചിന്റേയും യുവിയുടേയുമെല്ലാം പുതുവത്സരാഘോഷങ്ങളെ കുറിച്ചാണ് പറയുന്നത്. 

സച്ചിന്‍ ഒരുക്കിയ പ്രി ന്യൂയര്‍ ബാഷിലായിരുന്നു യുവിയും അഗാര്‍ക്കറുമെല്ലാം എത്തിയത്. ആഘോഷ ലഹരിയില്‍ നില്‍ക്കുന്ന സച്ചിനും അഗാര്‍ക്കറിനും ഒപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവി ന്യൂഇയര്‍ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞത്. 

 

A post shared by Yuvraj Singh (@yuvisofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com