വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിക്കരികേ; ശ്രീലങ്കയെ തോല്‍പ്പിച്ചു തുടര്‍ച്ചയായ നാലാം ജയം

വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിക്കരികേ; ശ്രീലങ്കയെ തോല്‍പ്പിച്ചു തുടര്‍ച്ചയായ നാലാം ജയം

ഡാര്‍ബി: വനിതാ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ യോഗ്യതയ്ക്കരികേ. നാലാം മത്സരത്തില്‍ ശ്രീലങ്കയെ 16 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഫൈനല്‍ യോഗ്യത സജീവമാക്കിയത്. ക്യാപ്റ്റന്‍ മിതാലി രാജിന്റെയും ദീപ്തി ശര്‍മയുടെയും മികവാണ് ഇന്ത്യയ്ക്കു ശ്രീലങ്കയോ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു 216 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com