സെല്‍ഫിയില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊളംബോ: സെല്‍ഫിയുടെ കാര്യത്തില്‍ ആരാണ് കേമന്മാരെന്നു ചോദിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നാകും ഉത്തരം. ശ്രീലങ്കന്‍ പര്യടനത്തിനു കൊളംബോയിലെത്തിയപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ മൊത്തം ഇന്ത്യന്‍ താരങ്ങളുടെ സെല്‍ഫിക്കളിയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി തൊട്ടുള്ള താരങ്ങളെല്ലാം സെല്‍ഫിയില്‍ ഒട്ടും പിറകിലല്ല.

ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായിട്ടുള്ള സെല്‍ഫികളാണിവ. ബാക്കി പിറകെ വരും.

 

Flight delays call for a selfie, #Srilanka it is!✌️@rahulkl #Enroute #BackToBasics

A post shared by Virat Kohli (@virat.kohli) on

 

And we take off! #LetsDoThisBoys

A post shared by Rohit Sharma (@rohitsharma45) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com