പന്തിന്റേയും സെര്‍വുകളുടേയും താളത്തില്‍ കോര്‍ട്ടില്‍ ടെന്നീസ് താരങ്ങള്‍ ഒരര്‍ത്ഥത്തില്‍ നൃത്തമാടുകയാണ്. ഇവിടെയിപ്പോള്‍ കോര്‍ട്ടിനുള്ളില്‍ ടെന്നീസ് ബാറ്റും പിടിച്ച് ഡാന്‍സ് കളിക്കുകയാണ് സാനിയാ മിര്‍സ.
സാനിയ്ക്കൊപ്പം ബോളിവുഡ് താരം നേഹ ധുപിയയും, കുട്ടികളും യുവാക്കളും അടങ്ങുന്ന ഒരു സംഘവുമുണ്ട്. WTA ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിന്റെ തുടക്കത്തോട് അനുബന്ധിച്ചായിരുന്നു സാനിയയുടെ ഡാന്‍സ്. ഹൈദരാബാദിലെ സാനിയ മിര്‍സ ടെന്നീസ് അക്കാദമിയിലാണ് ഫ്യൂച്ചര്‍ സ്റ്റാര്‍ ക്ലിനിക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ