മാഡ്രിഡ്: 12മത് തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡ് ടീം സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ആഘോഷത്തിമിര്പ്പിലായിരിക്കുമ്പോള് കാണികളെ ആകര്‍ഷിച്ചത് മറ്റൊരു കാര്യമായിരുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്റെ ഗോളടി. ബെര്‍ണാബുവില്‍ തന്റെ പിതാവ് തീപിടിപ്പിച്ച പുല്ലില്‍ തന്റെ പേരിലൊരു ഗോളാണ് റൊണാള്‍ഡോ ജൂനിയര്‍ കുറിച്ചത്.
ഗോള്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ