ഒരു റണ്‍സിനൊക്കെ ഐപിഎല്‍ കിരീടം കിട്ടിയാല്‍ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ തുള്ളും!

ഒരു റണ്‍സിനൊക്കെ ഐപിഎല്‍ കിരീടം കിട്ടിയാല്‍ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ തുള്ളും!

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ പ്രകടനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറിന്റെ ആഘോഷം കണ്ടിട്ടാണ് സോഷ്യല്‍ മീഡിയ മൂക്കത്ത് വിരല്‍ വെക്കുന്നത്. ചാംപ്യന്‍സ് ട്രോഫി തയാറെടുപ്പിന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയ താരം തന്റെ ടീം ചാംപ്യന്‍മാരായത് കണ്ടപ്പോള്‍ ഉടുമുണ്ടഴിച്ചു തുള്ളി. ബട്ട്‌ലര്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com