jaya book
  • കേരളം
  • നിലപാട്
  • ദേശീയം
  • പ്രവാസം
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ചിത്രജാലം
  • ആരോഗ്യം
  • വിഡിയോ
Home കായികം

ധവാന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ച് കോഹ് ലി; കൂട്ടിന് ശാസ്ത്രിയും ടീം അംഗങ്ങളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2017 02:56 PM  |  

Last Updated: 01st November 2017 03:00 PM  |   A+A A-   |  

0

Share Via Email

VIRAT

വിജയം തുടര്‍ച്ചയാകുമ്പോള്‍ ആഘോഷങ്ങളും തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് ഇന്ത്യന്‍ സംഘം ഒത്തുകൂടിയത്. എല്ലാത്തിനും മുന്‍കൈ നായകന്റെ വക തന്നെ. 

A post shared by Shikhar Dhawan (@shikhardofficial) on Oct 29, 2017 at 10:54pm PDT

കോഹ് ലിയുടെ റെസ്‌റ്റോറന്റായ ന്യൂവയില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആഘോഷങ്ങള്‍. കളിക്കാര്‍ക്കൊപ്പം പരിശീലകന്‍ രവിശാസ്ത്രീയും ധവാന്റെ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്കൊപ്പം കൂടി.

ജട്ട് ജിക്കും ഭാര്യ എയ്ഷയ്ക്കും ആശംസ നേര്‍ന്ന ന്യൂവയിലെ ആഘോഷ ചിത്രങ്ങള്‍ കോഹ് ലി ആരാധകര്‍ക്ക് മുന്നിലേക്ക് വെച്ചു. പാപ്പരാസികള്‍ക്ക് കോഹ് ലി ഒരുക്കിയ ആഘോഷ പരിപാടികള്‍ മണത്തറിയാന്‍ സാധിച്ചില്ലെങ്കിലും ആ സമയം ന്യൂവയിലുണ്ടായിരുന്ന കസ്റ്റമേഴ്‌സിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം സംസാരിക്കാന്‍ ഒരു അവസരം വീണു കിട്ടി. 

ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി20 മത്സരത്തിന് ഒരുങ്ങുന്നതിന് ഇടയിലായിരുന്നു ആഘോഷമെന്നതിനാല്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നില്ല. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

O
P
E
N

ജീവിതം
ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരിയുടെ ഹെല്‍മറ്റില്‍ പതിഞ്ഞതെന്ത്? ഉത്തരം കിട്ടാതെ 'അന്വേഷകര്‍'  
ഒരു വിമാന ടിക്കറ്റില്‍ ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിച്ചു; ഹോ, എന്തൊരു കാഞ്ഞബുദ്ധിയാ!
സൗദിയില്‍ ആദ്യ തിയേറ്റര്‍ തുറന്നു: 250 ടിക്കറ്റുകള്‍ വിറ്റ് പോയത് മിനിറ്റുകള്‍ക്കുള്ളില്‍
'എന്റെ ആണുങ്ങള്‍'; കേരളത്തിലെ ആണുങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കാന്‍ രണ്ടാമത്തെ ആത്മകഥയുമായി നളിനി ജമീല
ഓറിയോയില്‍ ടൂത്ത്‌പേസ്റ്റ് തേച്ച് 52കാരന് തിന്നാന്‍ കൊടുത്തു; പറ്റിക്കല്‍ വീഡിയോ എടുത്ത യുവാവിന് രണ്ട് വര്‍ഷം തടവ് ലഭിച്ചേക്കും
arrow

ഏറ്റവും പുതിയ

FOLLOW US

Copyright - samakalikamalayalam.com 2018

The New Indian Express | Dinamani | Kannada Prabha | Malayalam Vaarika | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം