മഞ്ഞക്കുപ്പായത്തില്‍ ബെര്‍ബറ്റോവ് പായുമ്പോള്‍ എങ്ങിനെ ആരവും തീര്‍ക്കും? ബെര്‍ബറ്റോവ് ചാന്റ്‌സുമായി മഞ്ഞപ്പട

ബെര്‍ബറ്റോവിന്റെ ചുവടുകള്‍ക്കൊപ്പം പാടാന്‍ ഒരു ചാന്റ് തയ്യാറാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പടയുടെ ആരാധക കൂട്ടം
മഞ്ഞക്കുപ്പായത്തില്‍ ബെര്‍ബറ്റോവ് പായുമ്പോള്‍ എങ്ങിനെ ആരവും തീര്‍ക്കും? ബെര്‍ബറ്റോവ് ചാന്റ്‌സുമായി മഞ്ഞപ്പട

മഞ്ഞക്കുപ്പായത്തില്‍ ബെര്‍ബറ്റോവ് കുതിക്കുമ്പോള്‍ ഗ്യാലറികളില്‍ ആവേശം അണപൊട്ടുമെന്ന് ഉറപ്പ്. പാന്തുമായി പായുന്ന ബെര്‍ബറ്റോവിന്റെ ചുവടുകള്‍ക്കൊപ്പം പാടാന്‍ ഒരു ചാന്റ് തയ്യാറാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പടയുടെ ആരാധക കൂട്ടം. 
 
ബള്‍ഗേറിയന്‍ സ്‌ട്രൈക്കര്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ചാന്റ് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നതിനൊപ്പം, ഗ്യാലറിയില്‍ ആരവും തീര്‍ക്കുന്നതിനായി ഈ ഈണവും, വരികളും ഏറ്റെടുക്കാന്‍ എല്ലാ ആരാധകരോടും മഞ്ഞപ്പട പറയുന്നു. 

അന്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ ബെര്‍ബറ്റോവ് ചാന്റിനൊപ്പം അലയൊലി തീര്‍ക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വൈദ്യുത തംരഗങ്ങള്‍ കടന്നുപോയതു പോയത് പോലെയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com