പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യന്‍. ഫൈനലില്‍ ജപ്പാന്റെ നിഷിമോട്ടയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കീരിടം ചൂടിയത്. നേരിട്ടുളള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. 21-14, 21-13
ഒരുവര്‍ഷം നാലു സൂ്പ്പര്‍ സീരിസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ശ്രീകാന്തിന്റെ പേരിലായി. ഒരു വര്‍ഷം നാലു സൂ്പ്പര്‍ സീരിസ് കിരിടം നേടുന്ന ലോകത്തെ നാലാമത്തെ താരമാണ് ശ്രീകാന്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ