കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം ; ഭാരോദ്വഹനത്തില്‍ സതീഷ്‌കുമാര്‍ ശിവലിംഗം ചാമ്പ്യന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 07:48 AM |
Last Updated: 07th April 2018 07:48 AM | A+A A- |

ഗോള്‍ഡ് കോസ്റ്റ് ( ഓസ്‌ട്രേലിയ) : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം. ഭാരോദ്വഹനത്തില്‍ സതീഷ്‌കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് സ്വര്‍ണനേട്ടം.
#CWG2018: Sathish Kumar Sivalingam wins gold for India in men's weightlifting 77 kg category. pic.twitter.com/RcsUpF1Rx7
— ANI (@ANI) April 7, 2018
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. മൂന്ന് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണ് ഗെയിംസില്‍ ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.