മുംബൈയ്‌ക്കെതിരെ ചെന്നൈക്ക്‌ വിജയലക്ഷ്യം 166 റണ്‍സ്‌

ഐപിഎല്ലില്‍ ആദ്യമത്സരത്തില്‍  ചെന്നൈക്ക്‌ വിജയലക്ഷ്യം 166 റണ്‍സ്
മുംബൈയ്‌ക്കെതിരെ ചെന്നൈക്ക്‌ വിജയലക്ഷ്യം 166 റണ്‍സ്‌

മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസെടുത്തു.

15 റൺസെടുത്ത ക്യാപ്‌ടൻ രോഹിത് ശർമ, റൺസൊന്നുമെടുക്കാതെ എവിൻ ലെവിസ്,ഇഷാൻ കിഷൻ സൂര്യകുമാർ യാദവ് എന്നിവരാണ് പുറത്തായത്. ഷെയ്‌ൻ വാട്സൺ രണ്ടും ദീപക് ചഹാർ, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റും നേടി
 


ചെന്നൈ സൂപ്പർ കിംഗ്സ്
എം.എസ്.ധോണി (ക്യാപ്‌ടൻ),അമ്പാട്ടി റായ്‌ഡു, വാട്ട്സൺ, റെയ്‌ന,കേദാർ യാദവ്, ഡ്വെയ്‌ൻ ബ്രാവോ, ജഡേജ, ഹർഭജൻ, ഇമ്രാൻ താഹിർ, ഡി.ചഹാർ. എം.വുഡ്

മുംബയ് ഇന്ത്യൻസ്
രോഹിത് ശർമ്മ(ക്യാപ്‌ടൻ)എവിൻ ലെവിസ്, ഇഷാൻ കിഷാൻ, ഹാർദിക് പാണ്ഡ്യ, മായങ്ക് മർക്കേണ്ഡേ, പൊള്ളാഡ്, സൂര്യകുമാർ, ക്രുനാൽ പാണ്ഡ്യ, മിച്ചൽ, ജസ്‌പ്രീത് ബുംറ, മുസ്താഫിസുർ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com