കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഷൂട്ടിംഗില്‍ ഹിന സിദ്ദുവാണ് സ്വര്‍ണം നേടിയത്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഹിനയുടെ സ്വര്‍ണനേട്ടം

ഗോല്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍ ഹിന സിദ്ദുവാണ് സ്വര്‍ണം നേടിയത്. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഹിനയുടെ സ്വര്‍ണനേട്ടം.

ഇന്നലെ ഗെയിംസില്‍ ഇന്ത്യ മൂന്ന് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതോടെ പതിനൊന്ന് സ്വര്‍ണവുമ നാലുവെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com