പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ 

സെമി ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്
പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം  പി വി സിന്ധു ഫൈനലില്‍. സെമി ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. (21-16, 24-22)

നാളെ നടക്കുന്ന ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ തവണ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെളളിമെഡല്‍ ജേതാവായിരുന്നു പി വി സിന്ധു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com