വീണ്ടും ഹ്യൂമേട്ടന്‍; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

ഐഎസ്എല്ലില്‍ മുംബൈക്കെതിരെയുള്ള മത്സരത്തില്‍ കേരളം മുന്നില്‍
വീണ്ടും ഹ്യൂമേട്ടന്‍; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

മുംബൈ: ഐഎസ്എല്ലില്‍ മുംബൈക്കെതിരെയുള്ള മത്സരത്തില്‍ കേരളം മുന്നില്‍. ഇയാന്‍ ഹ്യൂമിന്റെ മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. പെക്കൂസണ്‍ നല്‍കിയ പാസില്‍ 23ാം മിനിട്ടിലായിരുന്നു ഹ്യൂമിന്റെ ഗോള്‍. 

ഡല്‍ഹിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടി ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിച്ചിരുന്നു. സി.കെ.വിനീതും ബെര്‍ബറ്റോവുമില്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com