മുംൈബ: ഹീറോ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍. ക്യാപ്റ്റന്‍ സുനില്‍ ചേത്രി നേടിയ രണ്ട് ഗോളിനാണ് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത്.
ഒന്നാം പകുതിയില്‍ കളിയുടെ ഏഴാമിനിറ്റിലും 29ാം മിനിറ്റിലുമാണ് സുനില്‍ ചേത്രി ഗോള്‍ നേടിയത്. കളിയുടെ അദ്യപകുതിയില്‍ രണ്ട് മഞ്ഞകാര്‍ഡുകളാണ് കെനിയയ്ക്ക് ലഭിച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ