ജനിക്കുന്നതിന് മുന്‍പ് കുട്ടി ആണോ പെണ്ണോ എന്നറിയണമോ? ഫ്രഞ്ച് ഫുട്‌ബോള്‍ താരം വഴി പറയും

ഞ്ഞ് ജനിക്കുന്നതിന് മുന്‍പേ, അത് ആണ്‍കുട്ടിയാകുമോ, പെണ്‍കുട്ടിയാകുമോ എന്ന് കണ്ടെത്തുകയായിരുന്നു ഗ്രീസ്മാനും കുടുംബവും
ജനിക്കുന്നതിന് മുന്‍പ് കുട്ടി ആണോ പെണ്ണോ എന്നറിയണമോ? ഫ്രഞ്ച് ഫുട്‌ബോള്‍ താരം വഴി പറയും

ബാലന്‍ ദി ഓറിനായുള്ള പോരാട്ടത്തില്‍ അവസാന മുപ്പത് പേരുടെ നോമിനേഷനില്‍ ഫ്രഞ്ച് താരം ഗ്രീസ്മാനുമുണ്ട്. അതിന്റെ സന്തോഷത്തിനൊപ്പം ഗ്രീസ്മാന് മറ്റൊരു സന്തോഷം കൂടിയുണ്ട്. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പേ, അത് ആണ്‍കുട്ടിയാകുമോ, പെണ്‍കുട്ടിയാകുമോ എന്ന് കണ്ടെത്തുകയായിരുന്നു ഗ്രീസ്മാനും കുടുംബവും. 

ഗ്രീസ്മാന്റെ കിക്കില്‍ നീല ബലൂണ്‍ ആണ് പുറത്തു വരുന്നത് എങ്കില്‍ ഇനി ജനിക്കുക ആണ്‍കുട്ടി, പിങ്ക് ബലൂണ്‍ ആണെങ്കില്‍ പെണ്‍കുട്ടിയും. ഗ്രീസ്മാന്റെ കിക്കില്‍ പുറത്തു വന്നത് നില ബലൂണുകള്‍. അങ്ങിനെ തങ്ങള്‍ ആണ്‍കുട്ടിയെ വരവേല്‍ക്കാന്‍ നില്‍ക്കുകയാണ് എന്നാണ് ഗ്രീസ്മാനും കുടുംബവും ആരാധകരോട് പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antoine Griezmann (@antogriezmann) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com