മോസ്കോ: എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ലീഡ്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഗോള്‍ വല രണ്ടാമതും കുലുക്കി ക്രൊയേഷ്യ ലീഡ് നേടി. മാന്‍സൂക്കിച്ചാണ് ക്രൊയേഷ്യയ്ക്കായി രണ്ടാം ഗോള്‍ നേടിയത്.
മുമ്പ് ഇംഗ്ലണ്ടിനായി അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയറും ക്രൊയേഷ്യയ്ക്കായി ഇവാന് പെരിസിച്ചുമാണ് ഗോള്‍ നേടിയിരുന്നു. നിലവിലെ സ്കോര്‍ ക്രൊയേഷ്യ 2-ഇംഗ്ലണ്ട് 1.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ