സ്വീഡന്‍ അട്ടിമറിക്കുമോ?;ആക്രമിച്ച് കളിച്ച് ജര്‍മനി

ജര്‍മനിയുടെ ആക്രമണങ്ങള്‍ പ്രതിരോധിച്ചാണ് സ്വീഡന്‍ ആദ്യപകുതിയില്‍ കളിക്കുന്നത്
സ്വീഡന്‍ അട്ടിമറിക്കുമോ?;ആക്രമിച്ച് കളിച്ച് ജര്‍മനി

ദ്യമത്സരത്തില്‍ മെക്‌സിക്കോയോടേറ്റ തോല്‍വിയുടെ ഞെട്ടലോടെ നിലവിലെ ലോക ചാമ്പ്യന്‍മാര്‍ സ്വീഡനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിച്ചെത്തിയ സ്വീഡനും ജര്‍മ്മനിക്കും പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ വിജയം അനിവാര്യമാണ്.

 ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുക്കുന്നത്. ജര്‍മനിയുടെ ആക്രമണങ്ങള്‍ പ്രതിരോധിച്ചാണ് സ്വീഡന്‍ ആദ്യപകുതിയില്‍ കളിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com