തൃശ്ശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച 

ആറ് കിലോ സ്വര്‍ണ്ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും കളവ് പോയി
തൃശ്ശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച 

തൃശ്ശൂര്‍: ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണ്ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും കളവ് പോയി. ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കയറി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച്ച നടത്തിയത് ആറംഗ സംഘമാണ് എന്ന് പൊലീസിന് സൂചന ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com