മോദിക്ക് ജീവശാസ്ത്രപരമായി എന്തോ കുഴപ്പമുണ്ട്: ഭാര്യയെ ഉപേക്ഷിച്ചത് അതുകൊണ്ടാണെന്നും മന്ത്രി എം.എം. മണി

മോദി സ്വന്തം ഭാര്യയോടുപോലും മര്യാദ കാണിച്ചിട്ടില്ലെന്നും അദ്ദേഹം
മോദിക്ക് ജീവശാസ്ത്രപരമായി എന്തോ കുഴപ്പമുണ്ട്: ഭാര്യയെ ഉപേക്ഷിച്ചത് അതുകൊണ്ടാണെന്നും മന്ത്രി എം.എം. മണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അപഹസിച്ചുകൊണ്ട് വൈദ്യുതമന്ത്രി എം.എം. മണി. മോദിക്ക് ജീവശാസ്ത്രപരമായി എന്തോ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് മോദി ഭാര്യയെ ഉപേക്ഷിച്ചതെന്നും മന്ത്രി എം.എം. മണി പറഞ്ഞു. മോദി സ്വന്തം ഭാര്യയോടുപോലും മര്യാദ കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ വ്യക്തിപരമായാണ് എം.എം. പരഹസിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com