കലൂരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കത്തിനശിച്ചുകൊച്ചി: കലൂരില്‍ ദേശാഭിമാനി ജംഗ്ഷനിലുള്ള ബാങ്ക് കത്തിനശിച്ചു

കലൂരില്‍ ദേശാഭിമാനി ജംഗ്ഷനിലുള്ള ബാങ്ക് കത്തിനശിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കാണ് പൂര്‍ണമായും കത്തിനശിച്ചത്
ചിത്രങ്ങള്‍ ന്യൂ  ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രങ്ങള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: കലൂരില്‍ ദേശാഭിമാനി ജംഗ്ഷനിലുള്ള ബാങ്ക് കത്തിനശിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കാണ് ഭാഗികമായി കത്തിനശിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തീയണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com