കുരിശു മാറ്റിയ ദൃശ്യം അരോചകമെന്ന് എന്‍എസ് മാധവന്‍, തിരിച്ചുപിടിച്ച സ്വത്ത് സംരക്ഷിക്കാനാവാത്തത് അക്ഷന്തവ്യമായ വീഴ്ച

കുരിശു മാറ്റിയ ദൃശ്യം അരോചകമെന്ന് എന്‍എസ് മാധവന്‍, തിരിച്ചുപിടിച്ച സ്വത്ത് സംരക്ഷിക്കാനാവാത്തത് അക്ഷന്തവ്യമായ വീഴ്ച

മൂന്നാറില്‍ കയ്യേറ്റഭൂമിയിലെ കുരിശ് മാറ്റിയത് നിയമം അനുസരിച്ചു തന്നെയാണെങ്കിലും അതിന്റെ ദൃശ്യം അരോചകമായിരുന്നെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കെ ഇന്ത്യയില്‍ മിക്കവാറും ഹനുമാന്‍വിഗ്രഹങ്ങളാണു കൈയ്യേറ്റത്തിനു ഉപയോഗിക്കുക. അവ മാറ്റാന്‍ പൂജാരികളെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്തരത്തില്‍ ഒരു തന്ത്രവുമില്ലാതെ എടുത്ത നടപടി നിയമപരമായി ശരി വയ്ക്കാം. എന്നാല്‍ രാത്രിക്കു രാത്രി കുരിശ് തിരിച്ചുവന്നത് അധികാരികള്‍ അഡ്രിലാനിന്റെ മേല്‍ പ്രസിദ്ധിക്കുവേണ്ടി നടത്തിയ നടപടിയാക്കുന്നുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

തിരിച്ചുപിടിച്ച സ്വത്ത് കാവല്‍ നിര്‍ത്തി സൂക്ഷിക്കാത്തത് വേള്‍ഡ്‌ സിവില്‍ സര്‍വീസ് ഡേയില്‍ സംഭവിക്കരുതാത്ത ഗുരുതരവും അക്ഷന്ത്യവുമായ വീഴ്ചയാണെന്നും മാധവന്‍ പറഞ്ഞു.

എന്‍എസ് മാധവന്റെ ട്വീറ്റ്: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com