പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: എംഎം മണിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു. സഭയില്‍ മര്യാദയില്ലാതെ പ്രതിഷേധിക്കരുതെന്ന് സ്പീക്കര്‍ ശ്രീ രാമകൃഷ്ണന്‍. സ്പീക്കറുടെ ഇരിപ്പിടത്തെ മറക്കുന്ന രീതിയിലുളള പ്രതിഷേധം ശരിയെല്ലെന്നും സ്പൂക്കര്‍ പ്രതിപക്ഷത്തെ ശാസിച്ചു.


ഇതുമായി ബന്ധപ്പെട്ട് നിലസഭാ കക്ഷി നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com