കൊല്ലം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനു നേരെ ആക്രമണം. ആറ്റിങ്ങലില്‍ വച്ചാണ് ചിന്തയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
ചിന്തയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുമ്പോള്‍ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വാഹനത്തിനു നേരെ ആക്രമിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചിന്തയ്ക്കു പരുക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ