തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്ജിന് ബോഗിയില്‍നിന്നു വേര്‍പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍വച്ച് ചെന്നൈ മെയിലാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിഹരിച്ച് ട്രെയിന്‍ യാത്ര പുറപ്പെട്ടതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ