കൊച്ചി: എറണാകുളം എംജി റോഡിലെ സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു. അഗ്നിശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിയേറ്റര്‍ പൂട്ടിച്ചത്. ന്പത് സ്ക്രീനുകളാണ് മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ