പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍  കേരളം നമിക്കണം: ജി സുധാകരന്‍

നീതി ജയിച്ചു. കേരളമൊന്നാകെ പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകം ആര്‍പ്പിക്കണം 
പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍  കേരളം നമിക്കണം: ജി സുധാകരന്‍

കൊച്ചി: ലാവലിന്‍  കേസില്‍ പിണറായിയെ കുറ്റവിമുക്തനായ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ പിണറായിക്ക് പിന്തുണയുമായി നേതാക്കള്‍. സത്യം ജയിച്ചു. നീതി ജയിച്ചു. കേരളമൊന്നാകെ പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകം ആര്‍പ്പിക്കണമെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. 

എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി അടക്കം മൂന്നു പേരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്. ശേഷിക്കുന്ന പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com