ദേവികുളം ബീവറേജസ് ഔട്ട്‌ലറ്റില്‍ നിന്നു അഞ്ചരലക്ഷം രൂപയുടെ മദ്യം കാണാതായി

എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം കാണാതായതായി കണ്ടെത്തിയത്
ദേവികുളം ബീവറേജസ് ഔട്ട്‌ലറ്റില്‍ നിന്നു അഞ്ചരലക്ഷം രൂപയുടെ മദ്യം കാണാതായി

ദേവികുളം: ദേവികുളം ബീവറേജസ് ഔട്ട്‌ലറ്റില്‍ നിന്നു അഞ്ചരലക്ഷം രൂപയുടെ മദ്യം കാണാതായി. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം കാണാതായതായി കണ്ടെത്തിയത്.

ജീവനക്കാര്‍ അറിഞ്ഞുകൊണ്ടാണോ ഇത്രയും തുകയുടെ മദ്യം കാണാതായതെന്നും അതോ കളവ് പോയതാണോ എന്നും വിശദമായി അന്വേഷണമുണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com