ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ എന്നിവരാണു മരിച്ചത്. ബന്ധുവിനെ നെടുമ്പാശേരിയില്‍ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം
ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

ആലുവ:  ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുണ്‍ പ്രസാദ്, ചന്ദ്രന്‍ എന്നിവരാണു മരിച്ചത്. ബന്ധുവിനെ നെടുമ്പാശേരിയില്‍ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മീഡിയനിലേക്ക് ഇടിച്ചു കയറുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com