ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗവീരന്‍മാരെന്ന് പറഞ്ഞ കോടിയേരിക്കെതിരെയാണ് പിണറായി കേസെടുക്കേണ്ടത്; കെ സുരേന്ദ്രന്‍

ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗവീരന്‍മാരെന്ന് പറഞ്ഞ കോടിയേരിക്കെതിരെയാണ് പിണറായി കേസെടുക്കേണ്ടത്; കെ സുരേന്ദ്രന്‍

സി. പി. എം. ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്. ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്

കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്. ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്. ഇതു ജനുസ്സു വേറെയാണ് സഖാവേ എന്നുമാത്രമേ പറയാനുള്ളൂവെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം. ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്. ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്. ഇതു ജനുസ്സു വേറെയാണ് സഖാവേ എന്നുമാത്രമേ പറയാനുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com