കുഞ്ഞിനെ തെരുവുനായ കടിച്ചുകൊണ്ടുപോയി

ചവറയില്‍ തെരുവുനായ ഒന്നരവയസുകാരനെ വീട്ടില്‍ കയറി ആക്രമിച്ചു.

കൊല്ലം: ചവറയില്‍ തെരുവുനായ ഒന്നരവയസുകാരനെ വീട്ടില്‍ കയറി ആക്രമിച്ചു. ഇന്നലെ രാത്രി വീടിന്റെ മുന്‍ഭാഗത്തു കിടത്തിയ കുഞ്ഞിനെ തെരുവുനായ കാലില്‍ കടിച്ച് വലിച്ചിഴച്ച് വീടിന്റെ വേലിക്കെട്ട് വരെ കൊണ്ടുപോവുകയായിരുന്നു. ചവറ സ്വദേശി രഞ്ജിത്തിന്റെ മകന്‍ അഭിമന്യുവിനാണ് ആക്രമണമേറ്റത്. തലയില്‍ ഉള്‍പ്പെടെ പത്തു മുറിവുകളുള്ള കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com