തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പൂന്താനം പുരസ്കാരം കവയത്രി സുഗതകുമാരിക്ക് ലഭിച്ചു. പൂന്താനം ദിനമായ മാര്‍ച്ച് രണ്ടിന് പുരസ്കാരം സമര്‍പ്പണം നടത്തും. 25000 രൂപയും പൊന്നാടയുമാണ് പുരസ്കാരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ